7.5.20

മോശം കാലാവസ്ഥ

ഇനി  കാര്യം  പറയാം -

LIFE IS A GAME...ഫുട്ബോൾ ...
ദൈവം  നടത്തുന്ന  ആ  കളിയുടെ  RULES ആർക്കും  അറിയില്ല .
'RULES' എന്ന  പേരിൽ  മതഗ്രന്ഥങ്ങൾ  ഉണ്ടാക്കിയ  നുണപക്ഷമതസ്ഥാപകരെ  ദൈവം  അടിച്ചു  കൊല്ലിച്ചു .
അവരുടെ  അനുയായികളെയും  ദൈവം  കൂട്ടത്തോടെ  കൊല്ലുന്നു .


---------------------------------------------------------------------------------------

   ---------------------------------------------------------------------------------
ദൈവം  ശപിച്ച  മോശം  കാലാവസ്ഥയിലെ  ജനങ്ങൾ  എന്തിനു  ??

നല്ല  തലമുറ  ഉണ്ടാക്കാനുള്ള  നല്ല  നാട്ടിലെ  ജനങൾക്ക്  വേണ്ടുന്ന സഹായങ്ങൾ ചെയ്യാൻ  വേണ്ടിയാണ്  മോശം  കാലാവസ്ഥയിലെ  ജനങ്ങൾ ..
നമ്മൾ  ഉപയോഗിക്കുന്ന  യൂറോപ്യൻ ക്ലോസേറ്  കണ്ടുപിടിച്ചത് ആരെന്നു  ആർക്കും  അറിയില്ല .
നമ്മൾ കണ്ട എഡിസന്റെ ബൾബ് അടുത്ത തലമുറ കാണില്ല.....  .
 ലക്ഷങ്ങൾ  മരിച്ചു  വീഴുമ്പോഴും , ലോകത്തിനു  WATSPP ,FACEBOOK മുടങ്ങാതെ നൽകുന്ന US ഇൽ  SHUTDOWN ചെയ്യുന്നില്ല .
SO, ദൈവത്തിന്റെ  സ്വന്തം  നാട്' ഏതെന്നു  മനസ്സിലായല്ലോ ......

No comments:

Post a Comment