സിരിക്കരുത് .... BLZZ ;
ചന്ദ്രനിലേക്ക് റോക്കറ്റ് വിടുന്ന നാട്ടിൽ , അതേ സമയത്തു് 20 മീറ്റർ ആഴമുള്ള കുഴൽക്കിണറിൽ വീണ് 2 ദിവസം പട്ടിണി കിടന്ന് കുട്ടി മരിക്കുന്നു .....
പശൂന് പുതപ്പ് കൊടുക്കുന്ന നാട്ടിൽ ജനങ്ങൾ തണുത്തു മരിക്കുന്നു ....
ദൈവമില്ലെന്ന് പറയുന്നവർ കൂടുതലുള്ള കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിൽ 30 വർഷമായി ACCIDENTS ഇൽ പാർട്ടിക്കാർ മരിക്കുന്നില്ല.
Tomy Sebastianഇതിലേയ്‌ക്ക്esSENSE Global Kottayam
നിങ്ങളെന്തിനാണ് വിശ്വാസികളുടെ വിശ്വാസത്തെ വിമർശിക്കുന്നത്??
നമ്മൾ നിരന്തരം കേൾക്കാറുള്ള ഒരു ചോദ്യമാണ് ഇത്.
രണ്ടുവർഷം മുമ്പ് തായ്ലൻഡിലെ ഒരു ഗുഹയിൽ അകപ്പെട്ടു പോയ...
കൂടുതല്‍ കാണുക


