Showing posts with label NEGATIVE THOUGHTS. Show all posts
Showing posts with label NEGATIVE THOUGHTS. Show all posts

3.3.20

കണ്ട് പിടിച്ചത്


Ac Jasil Udheen ഇതിലേയ്‌ക്ക് Kozhikottukaar
"വൈദ്യുതി കണ്ട് പിടിച്ചത് വെള്ളക്കാർ ,
തീവണ്ടി കണ്ട് പിടിച്ചത് വെള്ളക്കാർ ,
ന്യൂക്ലിയർ ബോംബ് മുതൽ നാടൻ
തോക്ക് വരെ കണ്ട് പിടിച്ചത് വെള്ളക്കാർ ,
വിമാനം മുതൽ വടിക്കാനുള്ള അത്യാധുനിക
ഷേവിങ് ബ്ലേഡ് വരെ നിർമ്മിച്ചത് അവർ .
കപ്പൽ മുതൽ ടൂത്ത് ബ്രഷ് വരെ ,
കമ്പ്യൂട്ടർ മുതൽ അത്യാധുനിക മൊബൈൽ
ഫോൺ വരെ കണ്ടു പിടിച്ചത് വെള്ളക്കാർ .
സിനിമ മുതൽ ടെലിവിഷൻ വരെ അവരുടെ കണ്ടുപിടുത്തം.
ഭൂഖണ്ഡാനന്തര മിസൈൽ മുതൽ
തീപ്പെട്ടിക്കൊള്ളി വരെ അവരുടെ ഔദാര്യം .
ബഹിരാകാശത്ത് യാത്ര ചെയ്തതും ,
ചന്ദ്രനിൽ ഇറങ്ങിയതും അവർ .
ഫുട്ബാളും, ക്രിക്കറ്റും അവരുടേത് .
ഫെയ്‌സ്ബുക്കും വാട്സാപ്പും
അവരുണ്ടാക്കിയത് ,
എല്ലാം അവരുടേത് ...
ഹൃദയവും, തലച്ചോറും മാറ്റിവെക്കുന്ന ശസ്ത്രക്രിയ മുതൽ വയാഗ്ര ഗുളികവരെ കണ്ടു പിടിച്ചത് വെള്ളക്കാർ .
മനുഷ്യജീവിതത്തെ പൂർണ്ണമായും പുരോഗതിപ്പെടുത്തിയത് വെള്ളക്കാർ.മാർക്സിസം മുതൽ ഫാഷിസം വരെ അവരുടെ സംഭാവനകളാണ് .
നാഴികക്ക് നാല്പത് വട്ടം വലിയ
വായിൽ ഉരുവിടുന്ന ജനാധിപത്യമെന്ന
ആശയംപോലും അവരുടേത് ..
നമ്മൾ കണ്ടുപിടിച്ചത് ,
ജാതി സമ്പ്രദായം !
അയിത്തം !
സതി !
സംബന്ധം !
ജ്യോത്സ്യം !
ആൾദൈവങ്ങൾ !
മന്ത്രവാദം !
കൂടോത്രം !
ശക്തിയേറിയ മന്ത്രങ്ങൾ എന്ന പേരിൽ ഒരു
പയോഗവുമില്ലാത്ത കുറേ ശബ്ദങ്ങൾ.!!!
ഏതോ കാടുകളിലും, ഗുഹകളിലും ;
താടിയും , മുടിയും നീട്ടി
രോമം നുള്ളിപ്പറിച്ച് നടന്നിരുന്ന
പൂർവ്വികരായ മന്ദബുദ്ധികളുടെ വെളിവില്ലാത്ത തലകളിൽ നിന്ന്
നിർഗ്ഗളിച്ച ഊളത്തരങ്ങൾ നമുക്ക്
മഹത്തായ സംസ്കാരം ..
അതിൽ കൊള്ളാവുന്നവരുടെ
ഭാവനകളിൽ വിരിഞ്ഞ വിചിത്രമായ കഥകൾ സത്യവും , ചരിത്ര സംഭവങ്ങളുമാണെന്ന്
കരുതുന്ന വിഡ്ഢികൾ ..
അലക്‌സാണ്ടർ മുതൽ ഈ രാജ്യത്തേക്ക് പടനയിച്ച തുർക്കികളും, മംഗോളിയരും ,
അറബികളും, പോർച്ചുഗീസുകാരും,
ഡച്ചുകാരും, ബ്രിട്ടീഷുകാരും മറ്റുമാണ്
ഈ നാട്ടുകാരെ ഇത്രയെങ്കിലും
മനുഷ്യരാക്കിയത് ..
നമ്മുടെ സംസ്‌കാരമെന്നത് വ്യാജവും, ജനാധിപത്യവിരുദ്ധവും, സ്ത്രീവിരുദ്ധവും സർവ്വോപരി മനുഷ്യത്വ വിരുദ്ധവുമായ
ആചാര പദ്ധതികളാണ് ..
നുണകളും കെട്ടുകഥകളുമാണ്
അതിന്റെ ആത്മാവ് ..
പമ്പരവിഡ്ഢികളായ ആൾക്കൂട്ടങ്ങളുടെ
രോഗബാധിത മനസ്സുകളിലാണ് അത്
ജീവിയ്ക്കുന്നത് ..
Thekkile Sreedhara Unni


REPLY;

NEW GEN 'അയിത്തം' ;
--------------------------
ഏറ്റവും നല്ല രീതിയിൽ ജീവിതം ആസ്വദിച് കൊണ്ട് അതിലും മികച്ച ഒരു തലമുറയെ ഉണ്ടാക്കാനാണ് ദൈവം മനുഷ്യനെ ഉണ്ടാക്കിയത്.
നല്ലവർക്ക് വീടുപണി ചെയ്യാൻ വേണ്ടി , ദുരന്തജീവിതം നൽകി കുറേ എണ്ണത്തിനെ ദൈവം നമ്മുടെ ഇടയിൽ ഉണ്ടാക്കിയിട്ടുണ്ട്.
മോശം കാലാവസ്ഥയിൽ , കുടുംബ ബന്ധങ്ങൾ പോലും ഇല്ലാതെ ഏകാഗ്രമായി ചിന്തിച് പലതും കണ്ടെത്താൻ തണുപ്പുരാജ്യങ്ങളിൽ ഉള്ളവരെയും ,
നല്ല കാലാവസ്ഥയുള്ള കേരളത്തിലെ മോശക്കാർക്ക് ജോലി കൊടുത് , നാട്ടിൽ നിന്ന് അകറ്റി നിർത്താൻ വേണ്ടി എണ്ണയുള്ള മരുഭൂമിയിലെ പണക്കാരെയും ദൈവം ഉണ്ടാക്കി . മരുഭൂമിയിൽ ജീവിച് നാട്ടിലെ കാര്യം പറയുന്ന കഴുതകളോട് സംസാരിച്ചാൽ തന്നെ അവരുടെ ദുരന്തജീവിതത്തിൽ നിന്നും പഠിച്ച മണ്ടത്തരങ്ങൾ കേട്ട് , നമ്മുടെ കുറേ സമയം നഷ്ടപ്പെടും.
SO ,
ദൈവം അടിച്ചുകൊന്ന മറ്റ് മതപ്രവാചരരെ പോലെ , മോശക്കാരെ ഉപദേശിച് സമയം കളയാൻ രാജരാജിനെ കിട്ടില്ല.
ദൈവം ശപിച്ചവരുടെ മുഖം കാണുന്നത് പോലും എനിക്കിഷ്ടമല്ല.
മോശം ജീവിതത്തിലൂടെ നേടിയ അവറ്റകളുടെ ചിന്താഗതി തെറ്റാണെന്ന് തെളിയിക്കാൻ ശ്രമിച്ചാൽ ,ഒരു നാട്ടിലെ മണ്ടന്മാരെ നാന്നാക്കുമ്പോഴേക്കും നമ്മുടെ നല്ല പ്രായം കഴിയും.
SO , നമ്മുടെ നാട്ടിലെ എല്ലാ 'മാർക്സിസ്റ്റ് വിരുദ്ധരുടെ'തും ദുരന്ത ജീവിതം ആണെന്ന് തുറന്ന് കാണിച്ചാൽ , അടുത്ത തലമുറയിൽ 'മാർക്സിസ്റ്റ് വിരുദ്ധർ' ഉണ്ടാകില്ല.
ഈ കാര്യം BBC പോലുള്ള മാധ്യമങ്ങൾ പഠിക്കാൻ വരുമ്പോൾ , നല്ലതെന്തെന്ന് ലോകം തിരിച്ചറിയും.
ഒരു ഉദാഹരണം പറയാം -
ദൈവം ശപിച്ചവർ നിരീശ്വരവാദികളാകുന്നതിൽ തെറ്റില്ല.
എന്നാൽ ദൈവം ശപിച്ച ദുരന്ത ജീവിതം കിട്ടിയ 'കറുത്ത ജന്മങ്ങൾ' ദൈവത്തിന് വേണ്ടി അടി കൂടുന്നത് കാണുമ്പോൾ ചിരി വരും.
നമ്മുടെ നാട്ടിലെ പ്രമുഖ നിരീശ്വരവാദിയാണ് തെക്കീൽ ശ്രീധരനുണ്ണി.
അയാളുടെ വീട്ടിൽ എല്ലാവരും ഈശ്വര വിശ്വാസികൾ & താടി പോലും ഇല്ലാത്ത സുന്ദരർ .
ശ്രീധരന് മാത്രം ഒരു കാലിന് പോളിയോ വന്നു ....( വികലാംഗൻ ).
വികലമായ ശരീരം ഉള്ളവന്റെ മനസ്സും ചിന്താഗതിയും വികലം ആയിരിക്കും.
നമ്മുടെ നാട്ടിലെ എല്ലാ മാർക്സിസ്റ്റ് വിരുദ്ധരുടെയും വീട്ടിൽ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്.
SO , മോശക്കാരാകാൻ വേണ്ടി ദൈവം ഉണ്ടാക്കിയവരെ തിരിച്ചറിഞ് അകറ്റി നിർത്തുക.
അവരോട് സംസാരിച്ചാൽ പോലും , അവരുടെ ചിന്താഗതി ( NEGATIVE THOUGHTS ) നമ്മളുടെ നല്ല മനസ്സിനെ നശിപ്പിക്കും.
SO , BEWARE .....

NB :
പണ്ട് 'ജാതി തൊഴിൽ' ഉണ്ടായിരുന്നപ്പോൾ 'ശരീരശുദ്ധി' ആയിരുന്നു അയിത്തത്തിന്റെ അടിസ്ഥാനം .
എന്നാൽ ഇന്ന് തൊഴിലിന് ജാതി ഇല്ലാത്തതിനാൽ 'മനഃശുദ്ധി' ആണ് കാര്യം.
അതിന് ജനിച്ച ജാതി -മതം -ദേശം ....ഒന്നും പ്രശ്നം അല്ല.
'മനുഷ്യർ ഒരു പോലെ ആകണം' എന്ന് പറയുന്ന മാർക്സിസത്തെ എതിർക്കുന്നവർ എല്ലാം ദൈവം ശപിച്ച കീടങ്ങൾ .... ചത്ത് തുലയട്ടെ ....