Showing posts with label വിഗ്രഹാരാധന. Show all posts
Showing posts with label വിഗ്രഹാരാധന. Show all posts

11.7.21

വിഗ്രഹാരാധന

 അറിയിപ്പുകളിൽ നിന്നുള്ളത്

TG Gopakumar ഒരു ചോദ്യം  ചോദിച്ചു.

അറിയിപ്പുകളിൽ നിന്നുള്ളത്

TG Gopakumar ഒരു ചോദ്യം  ചോദിച്ചു.

കല്ലിൽ തീർത്ത സിംഹം നമ്മളെ കടിച്ചു കീറുന്നില്ലെങ്കിൽ പിന്നെ എങ്ങനെ കല്ലിൽ തീർത്ത വിഗ്രഹങ്ങൾ നമ്മെ അനുഗ്രഹിക്കും?
902
47 Answers
139 പങ്കിടലുകൾ
ലൈക്ക്
ഉത്തരം
പങ്കിടുക

211 അഭിപ്രായങ്ങള്‍

43 കൂടുതൽ ഉത്തരങ്ങൾ കാണുക
  • Np Ram
    നല്ല പുസ്തകങ്ങളാണ് പ്രതിഷ്ടിക്കപ്പെടേണ്ടത്! പണ്ട് ക്ഷേത്രങ്ങൾ വഴി വിളക്കായിരുന്നു, ഇന്ന് വ്യവസായമായി മാറി എന്നു മാത്രം.
    2
    4 മറുപടികൾ
  • Viswa Rajan
    ഉപയോഗിക്കുന്നവന്റെ കഴിവ് അനുസരിച് ,' കത്തി ' കല്ലിന്റെ ആണെങ്കിലും മുറിയും ...
    💪🏽🤓
    SO , വിഗ്രഹാരാധന കൊണ്ട് വിവരമുള്ളവർക്ക് ഗുണമുണ്ടാകും ...💪🏽😎
    1