കൈവെട്ടിയതിനെ അനുകൂലിക്കുന്നില്ല.
ഇത് വരെ ജോസഫ് മാഷ് ചോദ്യപേപ്പരില്
എഴുതിയത് കണ്ട്
രക്തവും തരിച്ച് കൈവെട്ടിയവരെ അനുകൂലിക്കാനും പോകണ്ട.
ഇന്ത്യന്
നിയമം അനുസരിച്ച് ഏതൊരു മതപൗരനും അവന്
റെ സ്വാര്
ത്ഥതക്കനുസരിച്ച് അക്രമി ആകാനുള്ള ഒരു സ്വാതന്ത്യവും നല്
കുന്നില്ല.
ചില ക്രിസംഘികള് ന്യായീകരണ കാപ്സൂള് ആയി ഇറങ്ങിയിട്ടുണ്ട്.
പടച്ചോനും മുഹമ്മദും രണ്ട് കഥാപാത്രങ്ങള് ആണത്രേ.
ജീവിച്ചതോ മരിച്ചതോ ആയ ആരെങ്കിലും ആയി സാമ്യം ഉണ്ടെങ്കില് മതഭ്രാന്ത് കൊണ്ടാണെന്നൊക്കെ തള്ളി മറിക്കുന്നു.
അങ്ങനെ ആണെങ്കില്
കേശു ഈ വീടിന്റെ നാഥന് എന്ന സിനിമയെ വിമര്ശിച്ച കാസയും
ക്രിസംഘികളും എവിടെ ?
കേശു യേശു അല്ലെങ്കില്
മുഹമ്മദും പടച്ചോനും എങ്ങനെ
സാങ്കല്പ്പിക കഥാപാത്രം ആകുക.
ക്രൈസ്തവ മതത്തിലില്ലാത്ത കേശു പ്രശ്നം.
മതത്തെ വ്രണപ്പെടുത്തി.
ഖുര്ആനിലുള്ള മുഹമ്മദ് ഒരു പ്രശ്നവും അല്ല.