വിവാഹത്തിന് ജാതകത്തിന്റെ ആവശ്യമില്ല.. ജ്യോതിഷം ശാസ്ത്രമല്ല.. അതൊരു
പുരാതനകപടശാസ്ത്രമാണ്. ശാസ്ത്രവിശ്വാസം എപ്പോഴും യൂണിവേഴ്സൽ ആയിരിക്കും. പക്ഷേ ജ്യോതിഷത്തിൽ ഓരോ ദേശത്തും ഓരോ വിശ്വാസമാണ്. ഈ അന്ധവിശ്വാസം പ്രിയപ്പെട്ട ഇണയെ തിരഞ്ഞെടുക്കാനുള്ള അവസരം മുടക്കുന്ന പൊട്ടത്തരം ആണ്.
No comments:
Post a Comment