Showing posts with label JATHAKAM. Show all posts
Showing posts with label JATHAKAM. Show all posts

14.7.24

JATHAKAM

 ഈ ദിവസത്തിൽ

2 വർഷം മുമ്പ്
2022, ജൂലൈ 14 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
ഫോട്ടോയുടെ വിവരണം ലഭ്യമല്ല.
ജാതകം ചേരാതെ വിവാഹം മുടങ്ങിയതിനാൽ കാസർഗോഡ് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരിക്കുന്നു.
വിവാഹത്തിന് ജാതകത്തിന്റെ ആവശ്യമില്ല.. ജ്യോതിഷം ശാസ്ത്രമല്ല.. അതൊരു പുരാതനകപടശാസ്ത്രമാണ്. ശാസ്ത്രവിശ്വാസം എപ്പോഴും യൂണിവേഴ്സൽ ആയിരിക്കും. പക്ഷേ ജ്യോതിഷത്തിൽ ഓരോ ദേശത്തും ഓരോ വിശ്വാസമാണ്. ഈ അന്ധവിശ്വാസം പ്രിയപ്പെട്ട ഇണയെ തിരഞ്ഞെടുക്കാനുള്ള അവസരം മുടക്കുന്ന പൊട്ടത്തരം ആണ്.
പങ്കിടുക