Showing posts with label KASARGOD. Show all posts
Showing posts with label KASARGOD. Show all posts

14.7.24

JATHAKAM

 ഈ ദിവസത്തിൽ

2 വർഷം മുമ്പ്
2022, ജൂലൈ 14 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
ഫോട്ടോയുടെ വിവരണം ലഭ്യമല്ല.
ജാതകം ചേരാതെ വിവാഹം മുടങ്ങിയതിനാൽ കാസർഗോഡ് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരിക്കുന്നു.
വിവാഹത്തിന് ജാതകത്തിന്റെ ആവശ്യമില്ല.. ജ്യോതിഷം ശാസ്ത്രമല്ല.. അതൊരു പുരാതനകപടശാസ്ത്രമാണ്. ശാസ്ത്രവിശ്വാസം എപ്പോഴും യൂണിവേഴ്സൽ ആയിരിക്കും. പക്ഷേ ജ്യോതിഷത്തിൽ ഓരോ ദേശത്തും ഓരോ വിശ്വാസമാണ്. ഈ അന്ധവിശ്വാസം പ്രിയപ്പെട്ട ഇണയെ തിരഞ്ഞെടുക്കാനുള്ള അവസരം മുടക്കുന്ന പൊട്ടത്തരം ആണ്.
പങ്കിടുക

1.3.20

FR റോബിൻ വടക്കും 'ചേരി'

ഫ്രാങ്കോ TEAM ഡാ ...ജോളി LIFE ഡാ ....;
----------------------------------------------------------
( FR റോബിൻ വടക്കും 'ചേരി' - യോജിച്ച പേര് ....)
FR റോബിൻ എന്ന പീഡക കീടത്തിൻ്റെ തെറ്റ് തെളിഞ്ഞതിനാൽ മാത്രം ,3 വർഷത്തിന് ശേഷം ദുരന്തനാടിന്റെ മതക്കാർ പുറത്താക്കി .
'DOUBLE SIDE 'പീഡകൻ ഫ്രാങ്കോയെ കുറ്റം പറഞ്ഞതിന് ,തമ്മിൽ ബേധം നല്ലവളായ SR ലൂസി യെ കൂടി പുറത്താക്കുക വഴി 'ഫ്രാങ്കോ മതം' അതിന്റെ നിലവാരം മാറിയിട്ടില്ലെന്നു തെളിയിച്ചു .
NB:
ഇടവകയിലെ പെണ്ണിനെ പീഡിപ്പിച്ചു പ്രസവിപ്പിച്ചിട്ടും അനീതി കാണാത്ത നാട്ടുകാരുള്ള കൊട്ടിയൂരിൽ നിന്നും കെട്ടിക്കൊണ്ടുവന്ന ഒരു പെണ്ണാണ് 'കള്ള വോട്ട് ' എന്ന് പറഞ് പിലാത്തറയെ നാണം കെടുത്തിയത് .
...ഇതുകൊണ്ടാണ് മോശം നാട്ടുകാരെ അകറ്റി നിർത്തണം എന്ന് പറയുന്നത് ....
EXAMPLE:
കൊല്ലംകാരനെ തിരഞ്ഞെടുത്ത കാസർഗോഡ് .....അജ്ഞാത ജഡങ്ങൾ ,ദുർമരണം ,രാഷ്ട്രീയ കൊലപാതകം ,തീപിടുത്തം ,വെള്ളപ്പൊക്കം ,ചുഴലിക്കാറ്റ് ,ഭൂകംബം ,വരൾച്ച ....ETC ഉണ്ടായി ....
....മോശക്കാരുടെ നാട് ശവങ്ങൾ കൊണ്ട് നിറയണം ....എങ്കിലേ പഠിക്കൂ ....DIRTY CREEPS....
....മരണദേവൻ രാജ രാജൻ ജയിക്കട്ടെ ........NO MERCY....MY PROMISE...