22.2.20

ARR

എന്തോന്ന് സാധ്യത കുറവ് ധരിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കും ഉണ്ടല്ലോ 🤗🤗
അഭിപ്രായങ്ങള്‍
  • Sharon Johnson Ee mugham marachitulla adupile sathanam ozhuvakkanam ini paranjal sangi aavo... Kashtam
  • Yadu Thampi ബാക്കി ഉള്ളവരെ പോലെ പുള്ളി നിർബന്ധിച്ചു ധരിപ്പിച്ചില്ല. 
    Sarcasam ആണെങ്കിൽ ഓക്കേ. 
    മുഖം മറകുന്നതിൽ യോജിപ്പ് ഇല്ല. 
    കൂടുതൽ കാണുക
  • ചോ ദ്യം എടോ ആ സ്ത്രീ എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവരുടെ വ്യക്തിപരമായ താല്പര്യം അല്ലേ പ്രിയങ്ക ചോപ്ര ശരീരത്തിലെ പല ഭാഗങ്ങളും പുറത്തു കാണിച്ചു കൊണ്ട് വസ്ത്രം ധരിച്ചു ലോകത്തിനു മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആ വസ്ത്രം ധരിക്കാനുള്ള അവകാശം അവർക്കുണ്ടായിരുന്നു അതുപോലെതന്നെ തന്നെ ലോകം ബുർഖ ധരിച്ച് കണ്ടാൽ മതി എന്ന് തീരുമാനിക്കാനുള്ള അവകാശം എ ആർ റഹ്മാന്റെ മകൾക്കും ഇല്ലേ.? എ ആർ റഹ്മാന്റെ മൂന്നു മക്കളിൽ ഖദീജ മാത്രമാണ് ബുർഖ ധരിച്ച്‌ പുറത്തിറങ്ങുന്നത് അതവരുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ കയറി ചൊറിയാൻ ആയിട്ട് തനിക്കോ എനിക്കോ അവകാശമില്ല അതുകൊണ്ട് തന്നെ ഈ പോസ്റ്റിന് എന്തു പ്രസക്തി....
    ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: 2 പേർ, ചിരിക്കുന്ന ആളുകൾ

19.2.20

AWARD

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം എഴുതുക...

മതം ആല്‍ബം
Rajeev Mulakuzha
വികാരംകൊണ്ട വികാരിക്കവാർഡ്! അഴിമതി രാജാവിന് സ്മാരകം !

GALS FREEDOM

Dyfi Parasseri
ഒരമ്മ പെറ്റ അളിയൻ മാർ🤣😂