
ചെറുപ്പത്തിൽ വെണ്ണ കള്ളൻ , കൗമാരത്തിൽ പെണ്ണ് പിടിയൻ,
മുതിർന്നപ്പോൾ DRIVER ...,
വേടന്റെ അമ്പേറ്റു മരിച്ചു ...

OFF BEAT-

ഇടയൻ ഡാ;

**വേണ്ടത് കൊടുക്കാത്തതിനാൽ കട്ട് തിന്നുന്നു .....ITS OK..

**BUT, കുറെ GALS നെ ഒരേ സമയം പ്രേമിക്കുന്നത് & കുളിസീൻ കാണുന്നത് ....മോശം ആണ് .....

**മഹാന്മാരെ മണ്ടന്മാർ അനുകരിക്കും എന്നത് കൃഷ്ണന്റെ കഥാപാത്രം ഉണ്ടാക്കിയവരെ മനസ്സിലാക്കേണ്ടതായിരുന്നു .....