'
Prasad എന്നയാളുടെ പോസ്‌റ്റ്
യൂറോപ്പിലെ സ്ത്രീകൾ കല്യാണത്തിന് വധു ആയി പോവുമ്പോൾ കയ്യിൽ പൂച്ചെണ്ട് പിടിച്ചു കൊണ്ട് പോവുന്നതിന് പിന്നിലെ കാരണം അറിഞ്ഞാൽ മൂക്ക് പൊത്തും, വധുവിന്റെ ശരീരത്തിലെ അസ്സഹനീയമായ ദുർഗന്ധം ഒരു പരിധി വരെ എങ്കിലും മറയ്ക്കാൻ ആണ് വധുക്കൾ അവരുടെ ശരീരത്തിന് സമീപം സുഗന്ധ പുഷ്പങ്ങളുടെ പൂച്ചെണ്ടുകൾ കൊണ്ടു നടക്കുന്ന ആചാരം ഉണ്ടായത്, രണ്ട് നേരം കുളിക്കുന്ന മലയാളിയും ഇതിന്റെ പിന്നിലെ ഗുട്ടൻസ് അറിയാതെ അതേ പടി അനുകരിക്കുന്നു.
പാരീസിലെ വെർസൈൽസ് കൊട്ടാരം സന്ദർശിക്കുന്നവർക്ക് ശ്രദ്ധിച്ചാൽ ഒരു കാര്യം പിടികിട്ടും, അതിമനോഹരമായ കൊട്ടാരത്തിന് കക്കൂസോ, കുളിമുറിയോ ഇല്ലെന്ന്. മധ്യകാലഘട്ടത്തിൽ, ടൂത്ത് ബ്രഷുകൾ, പെർഫ്യൂമുകൾ, ഡിയോഡറൻ്റുകൾ, ടോയ്‌ലറ്റ് പേപ്പറുകൾ എന്നിവ ഇല്ലായിരുന്നു. കൊട്ടാരത്തിൻ്റെ ജനാലകളിൽ നിന്ന് മനുഷ്യ വിസർജ്യങ്ങൾ പുറത്തേക്ക് എറിഞ്ഞു കളയുക ആണ് പതിവ്.
അവധിക്കാലങ്ങളിൽ, 1500 പേർക്ക് വരെ വിരുന്ന് ഒരുക്കാൻ കൊട്ടാരം അടുക്കളയ്ക്ക് കഴിഞ്ഞിരുന്നു ഈ അടുക്കളകൾ വളരെ വൃത്തിഹീനം ആയിരുന്നു.
ഇന്നത്തെ സിനിമകളിൽ നമ്മൾ കാണുന്നത് ആ കാലഘട്ടത്തിലെ യൂറോപ്പിലെ കൊട്ടാരങ്ങളിൽ ഉള്ള ആളുകൾ കൈ വിശറിയോ പരിചരകർ പ്രഭുകൾക്ക് വീശി കൊടുക്കുന്നതിനോ കാരണം ചൂട് അല്ല മറിച്ച് പാവാടയ്ക്ക് താഴെയുള്ള ദുർഗന്ധത്തിൽ നിന്ന് അല്പം ശമനം കിട്ടാൻ വേണ്ടിയാണ് (ശുചിത്വമില്ലാത്തതിനാൽ സ്വകാര്യഭാഗങ്ങളുടെ നാറ്റം അസഹനീയം ആയിരിക്കും). കഠിന തണുപ്പ് കാരണം കുളിക്കുന്നത് പതിവില്ല, ഒഴുകുന്ന വെള്ളം മിക്കവാറും ഉണ്ടാവാറില്ല. ശരീരത്തിലെ നാറ്റവും അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കും കാരണം പ്രാണികൾ സദാ പ്രഭുക്കന്മാരുടെ ശരീരത്തിന് ചുറ്റും പറന്ന് കൊണ്ടിരിക്കും ആക്രമിക്കാനും അഴുക്ക് ഭക്ഷിക്കാനും ഈ പ്രാണികളിൽ നിന്ന് രക്ഷപെടാനും നാറ്റം കുറച്ചെങ്കിലും കുറക്കാനും വേണ്ടി ആണ് വിശറിയുമായി പരിചരക്കാർ പ്രഭുക്കന്മാർ റാണിമാർ എന്നിവർക്ക് ചുറ്റും നിന്ന് വീശുന്നത്, സമ്പന്നർക്ക് മാത്രം ഉള്ള സൗകര്യം ആയിരുന്നു വിശറിയും വിശറിക്കാരും.
ഇന്ന് ഫ്രാൻസിലെ വെർസൈൽസ് കൊട്ടാരത്തിൽ പോകുന്നവർക്ക് ഏറ്റവും ഹൃദ്യമായ കാഴ്ച കൊട്ടാരത്തിന് മുന്നിലെ വിശാലമായ പൂന്തോട്ടം ആണ്, മദ്യകാലഘട്ടത്തിൽ ഈ സ്ഥലം മുഴുവൻ കൊട്ടാരത്തിൽ ഉള്ളവർ വെളിക്കിരിക്കുന്ന സ്ഥലം ആണ്, കൊട്ടാരത്തിൽ കക്കൂസ് ഇല്ലാത്തത് കൊണ്ട് ഇത്രയും വിശാലമായ സ്ഥലം വെളിക്കിരിക്കാൻ ഉള്ളത് ആയി കൊട്ടാരത്തെയും രാജാവിനേയും പ്രകീർത്തിക്കുന്ന കവിതകളിൽ (ബല്ലാഡ്സ്) ഉണ്ട്.
മധ്യകാലഘട്ടത്തിൽ മിക്ക വിവാഹങ്ങളും ജൂണിൽ ആണ് നടന്നിരുന്നത് (അവർക്ക് വേനൽക്കാലത്തിൻ്റെ ആരംഭം). കാരണം ലളിതമാണ്: വർഷത്തിലെ ആദ്യത്തെ കുളി മെയ് മാസത്തിലാണ് കുളിക്കുന്നത് ; അതിനാൽ, ജൂണിൽ ആളുകളുടെ നാറ്റം കുറച്ചു കൂടെ സഹനീയമായിരിക്കും. എന്നിരുന്നാലും, ചില ദുർഗന്ധങ്ങൾ ബാക്കി ആവും, അതൊരു ശല്യമായത് കൊണ്ട് നാറ്റം മറയ്ക്കാൻ വധുക്കൾ അവരുടെ ശരീരത്തിന് സമീപം പൂച്ചെണ്ടുകൾ വഹിച്ചു കൊണ്ട് നടക്കും. ഇതാണ് വധുക്കൾ പൂച്ചെണ്ട് കൊണ്ട് നടക്കുന്ന ആചാരം ഉണ്ടായതിന്റെ പിന്നിലെ കാരണം.
ചൂടുവെള്ളം നിറച്ച ഒരു കൂറ്റൻ ട്ടബിലാണ് കുളിക്കുക വേനലിൽ. ശുദ്ധജലത്തിൽ ആദ്യമായി നീന്താനുള്ള ഭാഗ്യം കുടുംബനാഥനുണ്ടായിരുന്നു. പിന്നെ, വെള്ളം മാറ്റാതെ, മറ്റുള്ളവരും അതേ അഴുക്കു വെള്ളത്തിൽ കുളിക്കും , പ്രായത്തിൻ്റെ ക്രമത്തിൽ ആണുങ്ങൾ, പിന്നെ സ്ത്രീകളും ഒടുവിൽ കുട്ടികളും. കുഞ്ഞുങ്ങളെ ആണ് അവസാനമായി കുളിപ്പിക്കുന്നത്. കുഞ്ഞുങ്ങളുടെ ഊഴം വരുമ്പോളേക്കും ബാത്ത് ടബ്ബിലെ വെള്ളം വൃത്തിഹീനമായിട്ടുണ്ടാവും, ഇങ്ങനെ അഴുക്ക് വെള്ളത്തിൽ കുളിപ്പിക്കുന്ന കുട്ടികൾ മരിച്ചു പോവാറും ഉണ്ട്. അത് കൊണ്ട് "throwing out the baby with the bath water" എന്നൊരു പഴഞ്ചൊല്ല് തന്നെ ഉണ്ട് "കുളിവെള്ളത്തോടൊപ്പം കുഞ്ഞിനെ പുറത്തേക്ക് കളയുക".
വീടുകളുടെ മേൽക്കൂരകൾക്ക് താങ്ങായി മരത്തടികൾ മൃഗങ്ങൾക്ക് ജീവിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമായിരുന്നു: നായ്ക്കൾ, പൂച്ചകൾ, എലികൾ, പാറ്റകൾ എന്നിവ ചൂട് നിലനിർത്താൻ വീടുകളുടെയും കൊട്ടാരങ്ങളുടെയും കഴുക്കോലിൽ ശരണം പ്രാപിക്കും. മഴ പെയ്യുമ്പോൾ, ചോർച്ച മൃഗങ്ങളെ നിലത്തേക്ക് ചാടാൻ നിർബന്ധിതരാക്കും. പണമുള്ളവർക്ക് തകരപ്പാത്രങ്ങൾ ഉണ്ടായിരുന്നു. ചിലതരം ഭക്ഷണങ്ങൾ പദാർത്ഥത്തെ ഓക്സിഡൈസ് ചെയ്തു, വിഷബാധയേറ്റ് നിരവധി ആളുകൾ മരിച്ചിരുന്നു. അക്കാലത്തെ ശുചിത്വ ശീലങ്ങൾ ഭയങ്കരമായിരുന്നുവെന്ന് ഓർക്കുക. തക്കാളി, അസിഡിറ്റി ഉള്ളതിനാൽ, വളരെക്കാലമായി വിഷമായി കണക്കാക്കപ്പെട്ടിരുന്നു, ബിയറോ വിസ്കിയോ കുടിക്കാൻ തകര കപ്പുകൾ ഉപയോഗിച്ചിരുന്നു; ഈ കോമ്പിനേഷൻ, ചിലപ്പോൾ, വ്യക്തിയെ ബോധരഹിതൻ ആക്കി തറയിൽ കിടത്തും, ഇതിനെ "on the floor" എന്നാണ് വിശേഷിപ്പിച്ചിരുന്നത് (മദ്യപാനീയം ടിൻ ഓക്സൈഡുമായി കലർത്തി പരിവർത്തിച്ചു ഒരുതരം നാർകോലെപ്സിയിൽ) നമ്മൾ മലയാളികൾ വെള്ളം അടിച്ചു തറ ആയി എന്നത് ഇതിൽ നിന്ന് വന്നതാണോ എന്ന് ഞാൻ സംശയിക്കുന്നു . തെരുവിലൂടെ പോകുന്ന ആൾക്കാർ അവൻ മരിച്ചുവെന്ന് കരുതും, അതിനാൽ അവർ മൃതദേഹം എടുത്ത് ശവസംസ്കാരത്തിന് തയ്യാറെടുപ്പുകൾ നടത്തും. ചിലപ്പോൾ മൃതദേഹം അടുക്കളയിലെ മേശപ്പുറത്ത് കുറച്ച് ദിവസത്തേക്ക് കിടത്തി, മരിച്ചയാൾ എഴുന്നേൽക്കുമോ ഇല്ലയോ എന്ന് നോക്കി, തിന്നും, കുടിച്ചും കാത്തിരുന്നും വീട്ടുകാർ നിൽക്കും. അതിനാൽ മരിച്ചവരുടെ ഉയിർത്ത് എഴുന്നേൽപ്പ് ഉണ്ടോ എന്ന് ജാഗ്രതയോടെ എപ്പോഴും ശവപ്പെട്ടിയിലേക്ക് ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത് ഒരു രീതി ആണ്.
ഇംഗ്ലണ്ട് ഒരു ചെറിയ രാജ്യമാണ്, അവിടെ എല്ലായ്‌പ്പോഴും മരിച്ചവരെ അടക്കം ചെയ്യാൻ സ്ഥലം തികയാതെ വരും. അത് കൊണ്ട് ശവപ്പെട്ടികൾ തുറന്ന് അസ്ഥികൾ വേർതിരിച്ച് പൂച്ചെടികളുടെ അടുത്ത് സ്ഥാപിച്ച് മറ്റൊരു ശവകുടീരത്തിന് ഉപയോഗിക്കും . ചിലപ്പോൾ, ശവപ്പെട്ടികൾ തുറക്കുമ്പോൾ, ഉള്ളിലെ മൂടികളിൽ പോറലുകൾ ശ്രദ്ധയിൽ പെടാറുണ്ട്, മരിച്ചു എന്ന് കരുതി അടക്കം ചെയ്ത ആൾ യഥാർത്ഥത്തിൽ ജീവനോടെ ആയിരിക്കും കുഴിച്ചിട്ടിരിക്കുക. ഇങ്ങനെ ഉള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടി ശവപ്പെട്ടി അടയ്ക്കുമ്പോൾ, മരിച്ചയാളുടെ കൈത്തണ്ടയിൽ ഒരു സ്ട്രിപ്പ് കെട്ടി, ശവപ്പെട്ടിയിലെ ഒരു ദ്വാരത്തിലൂടെ കടത്തി ഒരു മണിയിൽ കെട്ടാൻ തുടങ്ങി. ശവസംസ്‌കാരത്തിനു ശേഷം, ഏതാനും ദിവസങ്ങൾ ശവക്കുഴിയുടെ അരികിൽ ഒരാൾ ഡ്യൂട്ടിയിൽ ഉണ്ടാവും.വ്യക്തി ഉണർന്നാൽ, അവൻ്റെ കൈയുടെ ചലനം കാരണം മണി മുഴങ്ങും. ഇങ്ങനെ രക്ഷപ്പെടുന്നവരെ ആണ് "saved by the bell," എന്ന പഴഞ്ചൊല്ല് കൊണ്ട് അറിയപ്പെട്ടിരുന്നത്.
റഫറൻസ് പോസ്റ്റ് ലിങ്ക് താഴെ
NB : ബാക്കി ഉള്ളവരെ പരിഷ്കാരിക്കുക എന്നത് ഡൈബം ബാധ്യത ആക്കി കൊടുത്തിരിക്കുന്നത് സായിപ്പിന് ആണെന്ന് സായിപ്പ് സ്വയം പറയുമ്പോൾ സായിപ്പിന്റെ സ്ഥിതി ഇതായിരുന്നു. 5000 വർഷം മുൻപ് ഇൻഡസ് വാലിയിൽ ഒന്നാം നിലയിലും രണ്ടാം നിലയിലും ഒക്കെ അറ്റാച്ഡ് ബാത്‌റൂമും ടോയ്‌ലെറ്റും അഴുക്ക് വെള്ളം പോകുന്ന ചാലുകൾ കൊണ്ട് സമൃദ്ധമായ നഗരം ഉള്ള നമ്മളെ പരിഷക്കരിക്കാൻ വന്ന പറമ്പിൽ തൂറികളായ സായിപ്പ്, 2000 വർഷം മുൻപ് പട്ടണം ഉൽഘനനത്തിൽ കക്കൂസ് കണ്ടെത്തിയ ചെറിയനെ പരിഷ്കാരിച്ച സായിപ്പ് ഇന്ത്യയിൽ വന്ന ശേഷം ആണ് കുളിക്കാനും പല്ല് തേക്കാനും ഷാമ്പൂ ഉപയോഗിക്കാനും ഒക്കെ പഠിച്ചത് എന്നത് ആണ് ചരിത്ര സത്യം.
പാണ്ഡിത്യം ഇല്ലാത്ത ചരിത്രകാരന്മാർ പറയുന്നത് ഇന്ത്യൻ ക്ലോസെറ്റ് പോർട്ടുഗീസുകാർ കൊണ്ട് വന്നത് ആണെന്ന്, പോർട്ടുഗലിൽ 1500 കളിൽ കക്കൂസ് ഉണ്ടെങ്കിൽ അല്ലേ കൊണ്ട് വരാൻ, ഇന്ന് ഉപയോഗിക്കുന്ന ഇന്ത്യൻ ക്ലോസറ്റിന്റെ ഭരണി മേറ്റീരിയൽ കണ്ടാൽ അത് ചൈനയിൽ നിന്ന് ആവാനേ തരമുള്ളൂ ചീന ഭരണി ഇതേ മെറ്റീരിയൽ ആണ്.
എല്ലാ പ്രതികരണങ്ങളും:
455455256 അഭിപ്രായങ്ങള്‍
51 പങ്കിടലുകൾ
ലൈക്ക്
അഭിപ്രായം
അയയ്ക്കുക
പങ്കിടുക
മികച്ച അഭിപ്രായങ്ങൾ
Jose Varghese
എന്തൊക്കെ പറഞ്ഞാലും അവർ മുന്നോട്ട് നടന്നു നമ്മൾ പിന്നോട്ടും. ഉദാഹരണത്തിന് നമ്മൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളെയും, മന്ത്രിസഭയേയും നോക്കിയാൽ മതി. നമ്മുടെ നിലവാരം മനസ്സിലാകും. പഴമ്പുരാണം പറച്ചിലൊക്കെ കൊള്ളാം.. പക്ഷെ ഇന്നത്തെ അവസ്ഥ കൂടി ഒന്ന് ആലോചിക്കുന്നത് നന്നാവും'
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
- എഡിറ്റ് ചെയ്‌തത്
78
എല്ലാ 6 മറുപടികളും കാണുക
Anamika VN
അത്രക്ക് നാറ്റം ആണെങ്കിൽ അത് എല്ലാവർക്കും ശീലം ആയിരിക്കുമല്ലോ, പിന്നെ പൂക്കൾ വെച്ച് മറക്കുന്നത് എന്തിനാണ്?
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
52
എല്ലാ 6 മറുപടികളും കാണുക
Roy Naripparayil
50 വർഷം മുൻപ് ഇന്ത്യയിൽ വീടിന്റെ പിന്നിൽ നിന്നും മലം കുട്ടയിൽ വാരിക്കൊണ്ട് പോകുകയായിരുന്നു. ഇതിനെ തോട്ടിപ്പണിയെന്ന് പറയും. കേരളത്തിൽ 1960 കളിൽ ആലപ്പുഴയിലും തോട്ടിപ്പണിയുണ്ടായിരുന്നു.
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
36
എല്ലാ 10 മറുപടികളും കാണുക
Hema Hemambika ·
പിന്തുടരുക
Nice translation. Remember, perfume existed 4000 years ago. and people should really see Roman ruins inorder to understand how they perfectly designed toilets and sewage systems. വെള്ളം തണുത്തുറയുന്ന രാജ്യത്ത് നിന്ന് സായിപ്പ് ഇന്ത്യയിൽ വന്ന് കുളിക്കാൻ പഠിച്ചു ശരി. അതേ സമയം ഇന്ത്യക്കാർ കാലങ്ങളായി ഒരെയിടത്ത് കുളിക്കുകയും നനക്കുകയും തൂറുകയും ചെയ്യുന്നു.
(ആദ്യമായാണു ഫെസ്ബുക്ക് പോസ്റ്റ് റഫറൻസ് കാണുന്നത്)
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
- എഡിറ്റ് ചെയ്‌തത്
41
എല്ലാ 5 മറുപടികളും കാണുക
Alex Yesudasan
അത്രയും നാറ്റം ഉള്ളവരെയാണ് രണ്ടു കയ്യും നീട്ടി ഇന്ത്യയിലെ കൊട്ടാരങ്ങളിൽ കേറ്റിയതല്ലേ. ഇങ്ങനെ എന്തല്ലാം തള്ള് കേൾക്കാനിരിക്കുന്നു
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
21
എല്ലാ 4 മറുപടികളും കാണുക
'
Prasad എന്നയാളുടെ പോസ്‌റ്റ്
എല്ലാ പ്രതികരണങ്ങളും:
455455256 അഭിപ്രായങ്ങള്‍
51 പങ്കിടലുകൾ
ലൈക്ക്
അഭിപ്രായം
അയയ്ക്കുക
പങ്കിടുക
മികച്ച അഭിപ്രായങ്ങൾ
Jose Varghese
എന്തൊക്കെ പറഞ്ഞാലും അവർ മുന്നോട്ട് നടന്നു നമ്മൾ പിന്നോട്ടും. ഉദാഹരണത്തിന് നമ്മൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളെയും, മന്ത്രിസഭയേയും നോക്കിയാൽ മതി. നമ്മുടെ നിലവാരം മനസ്സിലാകും. പഴമ്പുരാണം പറച്ചിലൊക്കെ കൊള്ളാം.. പക്ഷെ ഇന്നത്തെ അവസ്ഥ കൂടി ഒന്ന് ആലോചിക്കുന്നത് നന്നാവും'
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
- എഡിറ്റ് ചെയ്‌തത്
78
എല്ലാ 6 മറുപടികളും കാണുക
Anamika VN
അത്രക്ക് നാറ്റം ആണെങ്കിൽ അത് എല്ലാവർക്കും ശീലം ആയിരിക്കുമല്ലോ, പിന്നെ പൂക്കൾ വെച്ച് മറക്കുന്നത് എന്തിനാണ്?
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
52
എല്ലാ 6 മറുപടികളും കാണുക
Roy Naripparayil
50 വർഷം മുൻപ് ഇന്ത്യയിൽ വീടിന്റെ പിന്നിൽ നിന്നും മലം കുട്ടയിൽ വാരിക്കൊണ്ട് പോകുകയായിരുന്നു. ഇതിനെ തോട്ടിപ്പണിയെന്ന് പറയും. കേരളത്തിൽ 1960 കളിൽ ആലപ്പുഴയിലും തോട്ടിപ്പണിയുണ്ടായിരുന്നു.
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
36
എല്ലാ 10 മറുപടികളും കാണുക
Hema Hemambika ·
പിന്തുടരുക
Nice translation. Remember, perfume existed 4000 years ago. and people should really see Roman ruins inorder to understand how they perfectly designed toilets and sewage systems. വെള്ളം തണുത്തുറയുന്ന രാജ്യത്ത് നിന്ന് സായിപ്പ് ഇന്ത്യയിൽ വന്ന് കുളിക്കാൻ പഠിച്ചു ശരി. അതേ സമയം ഇന്ത്യക്കാർ കാലങ്ങളായി ഒരെയിടത്ത് കുളിക്കുകയും നനക്കുകയും തൂറുകയും ചെയ്യുന്നു.
(ആദ്യമായാണു ഫെസ്ബുക്ക് പോസ്റ്റ് റഫറൻസ് കാണുന്നത്)
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
- എഡിറ്റ് ചെയ്‌തത്
41
എല്ലാ 5 മറുപടികളും കാണുക
Alex Yesudasan
അത്രയും നാറ്റം ഉള്ളവരെയാണ് രണ്ടു കയ്യും നീട്ടി ഇന്ത്യയിലെ കൊട്ടാരങ്ങളിൽ കേറ്റിയതല്ലേ. ഇങ്ങനെ എന്തല്ലാം തള്ള് കേൾക്കാനിരിക്കുന്നു
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
21
എല്ലാ 4 മറുപടികളും കാണുക
Yasir Gafoor
റഫറൻസ് പോസ്റ്റ് ന്റെ റഫറൻസ് എന്താണാവോ?
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
24
എല്ലാ 5 മറുപടികളും കാണുക
Jose Varghese
ച്ചിരി ഓവറാക്കിക്കളഞ്ഞല്ലോ മ്യോനേ...
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
34
എല്ലാ 4 മറുപടികളും കാണുക
Nevin Nelson Fernandez
ചരിത്രന്വേഷികളിൽ ഇപ്പോൾ ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും നാറ്റം. 5000 വർഷത്തിനു മുമ്പ് കക്കൂസ് ചരിത്രം പറഞ്ഞ ആശാന്റെ നേതാവ് ഓടിനടന്ന് കക്കൂസ് കെട്ടിയകണക്കു പറഞ്ഞാണ് വോട്ട് ചോദിക്കുന്നത്. ചരിത്രം പറയാൻ വരുമ്പം ചരിത്രമായി പറയണം അല്ലാതെ നിന്റെ ഉള്ളിലെ വെറുപ്പ് തുപ്പാനായി ഇവിടം ഉപയോഗിക്കരുത്. യൂറോപ്പ് വികസിക്കുന്നതിന് മുമ്പ് വളരെ മോശം അവസ്ഥയിൽ തന്നെ ആയിരുന്നു അവരുടെ ജീവിതശൈലികൾ. യുദ്ധങ്ങളും പിടിച്ചടക്കലുകളും ഉള്ള കാലഘട്ടത്തിൽ പ്രതികൂലമായ എല്ലാ അവസ്ഥകളെയും അതിജീവിച്ച് പിടിച്ചടക്കി തന്നെയാണ് അവർ വളർന്നത്. ആ സമയത്ത് ഇവിടെ ആയിരത്തിൽപരം നാട്ടുരാജ്യങ്ങളായി തമ്മിൽ തല്ലി കൊണ്ടിരുന്ന ആളുകളുടെതാണ് നമ്മുടെ പൂർവിക ചരിത്രം.
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
- എഡിറ്റ് ചെയ്‌തത്
11
എല്ലാ 3 മറുപടികളും കാണുക
Lijumon Lookose
ഏതു മണ്ടൻ ആണ് ഇതൊക്കെ പടച്ചു വിടുന്നത്.യൂറോപ്പിൽ 5000 കൊല്ലം മുൻപ് ഈ സ്ഥിതി ആണെങ്കിൽ ഇന്ത്യയിൽ ഇന്നും പല ഗ്രാമങ്ങളിലും മൂക്ക് പോത്താതെ പോകാൻ പറ്റില്ല
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
42
ഒരു മറുപടി കാണുക
Saju Pallam
ഹിന്ദു സ്ത്രീകൾ ഒരു കാലിൽ കറുത്ത ചരട് കെട്ടി കൊണ്ട് നടക്കുന്നു, അത് എവിടുന്ന് വന്ന ആചാരം ആണ് എന്ന് പോസ്റ്മാന് അറിയാമോ??
ഓരോന്ന് എഴുതി വിടുമ്പോൾ, ഒന്ന് ആലോചിക്കുക,
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
9
എല്ലാ 3 മറുപടികളും കാണുക
Ajith Mathoor
ഒരൂ എസ്റ്റേറ്റ് തന്നെ കൂട്ടിയിട്ടു പുകച്ചതാണെന്നു തോന്നുന്നു
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
33
ഒരു മറുപടി കാണുക
Subin Abraham
Nalla vishamam ulla etho sankiyude sankalpangal thallividuvanallo
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
9
എല്ലാ 2 മറുപടികളും കാണുക
Jomypappaly Aluva
കൂട്ടിയിട്ട് പൊകച്ചപ്പോൾ കിട്ടിയ അറിവുകൾ ആണോ എന്തോ....
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
11
ഒരു മറുപടി കാണുക
Faizal Mubarak Mehfil
വൈദ്യുതി കണ്ട് പിടിച്ചത് വെള്ളക്കാർ ,
തീവണ്ടി കണ്ട് പിടിച്ചത് വെള്ളക്കാർ ,
ന്യൂക്ലിയർ ബോംബ് മുതൽ നാടൻ
തോക്ക് വരെ കണ്ട് പിടിച്ചത് വെള്ളക്കാർ ,
വിമാനം മുതൽ വടിക്കാനുള്ള അത്യാധുനിക
ഷേവിങ് ബ്ലേഡ് വരെ നിർമ്മിച്ചത് അവർ .
കപ്പൽ മുതൽ ടൂത്ത് ബ്രഷ് വരെ ,
കമ്പ്യൂട്ടർ മുതൽ അത്യാധുനിക മൊബൈൽ
ഫോൺ വരെ കണ്ടു പിടിച്ചത് വെള്ളക്കാർ .
സിനിമ മുതൽ ടെലിവിഷൻ വരെ അവരുടെ കണ്ടുപിടുത്തം.
ഭൂഖണ്ഡാനന്തര മിസൈൽ മുതൽ
തീപ്പെട്ടിക്കൊള്ളി വരെ അവരുടെ ഔദാര്യം .
ബഹിരാകാശത്ത് യാത്ര ചെയ്തതും ,
ചന്ദ്രനിൽ ഇറങ്ങിയതും അവർ .
ഫുട്ബാളും, ക്രിക്കറ്റും അവരുടേത് .
ഫെയ്‌സ്ബുക്കും വാട്സാപ്പും
അവരുണ്ടാക്കിയത് ,
എല്ലാം അവരുടേത് …
ഹൃദയവും, തലച്ചോറും മാറ്റിവെക്കുന്ന ശസ്ത്രക്രിയ മുതൽ വയാഗ്ര ഗുളികവരെ കണ്ടു പിടിച്ചത് വെള്ളക്കാർ .
മനുഷ്യജീവിതത്തെ പൂർണ്ണമായും പുരോഗതിപ്പെടുത്തിയത് വെള്ളക്കാർ.മാർക്സിസം മുതൽ ഫാഷിസം വരെ അവരുടെ സംഭാവനകളാണ് .
നാഴികക്ക് നാല്പത് വട്ടം വലിയ
വായിൽ ഉരുവിടുന്ന ജനാധിപത്യമെന്ന
ആശയംപോലും അവരുടേത് ..
നമ്മൾ കണ്ടുപിടിച്ചത് ,
ജാതി സമ്പ്രദായം !
അയിത്തം !
സതി !
സംബന്ധം !
ജ്യോത്സ്യം !
ആൾദൈവങ്ങൾ !
മന്ത്രവാദം !
കൂടോത്രം !
ശക്തിയേറിയ മന്ത്രങ്ങൾ എന്ന പേരിൽ ഒരു
പയോഗവുമില്ലാത്ത കുറേ ശബ്ദങ്ങൾ.!!!
ഏതോ കാടുകളിലും, ഗുഹകളിലും ;
താടിയും , മുടിയും നീട്ടി
രോമം നുള്ളിപ്പറിച്ച് നടന്നിരുന്ന
പൂർവ്വികരായ മന്ദബുദ്ധികളുടെ വെളിവില്ലാത്ത തലകളിൽ നിന്ന്
നിർഗ്ഗളിച്ച ഊളത്തരങ്ങൾ നമുക്ക്
മഹത്തായ സംസ്കാരം ..
അതിൽ കൊള്ളാവുന്നവരുടെ
ഭാവനകളിൽ വിരിഞ്ഞ വിചിത്രമായ കഥകൾ സത്യവും , ചരിത്ര സംഭവങ്ങളുമാണെന്ന്
കരുതുന്ന വിഡ്ഢികൾ ..
അലക്‌സാണ്ടർ മുതൽ ഈ രാജ്യത്തേക്ക് പടനയിച്ച തുർക്കികളും, മംഗോളിയരും ,
അറബികളും, പോർച്ചുഗീസുകാരും,
ഡച്ചുകാരും, ബ്രിട്ടീഷുകാരും മറ്റുമാണ്
ഈ നാട്ടുകാരെ ഇത്രയെങ്കിലും
മനുഷ്യരാക്കിയത് ..
നമ്മുടെ സംസ്‌കാരമെന്നത് വ്യാജവും, ജനാധിപത്യവിരുദ്ധവും, സ്ത്രീവിരുദ്ധവും സർവ്വോപരി മനുഷ്യത്വ വിരുദ്ധവുമായ
ആചാര പദ്ധതികളാണ് ..
നുണകളും കെട്ടുകഥകളുമാണ്
അതിന്റെ ആത്മാവ് ..
പമ്പരവിഡ്ഢികളായ ആൾക്കൂട്ടങ്ങളുടെ
രോഗബാധിത മനസ്സുകളിലാണ് അത്
ജീവിയ്ക്കുന്നത് ..”
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
24
എല്ലാ 3 മറുപടികളും കാണുക
Sabu Silvester
ഏതായാലും യൂറോപ്യൻ ക്ലോസെറ്റും squat ക്ലോസെറ്റും കണ്ടുപിടിച്ചത് സായിപ്പ് തന്നെ.
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
6
ഒരു മറുപടി കാണുക
Faizal Mubarak Mehfil
വൈദ്യുതി കണ്ട് പിടിച്ചത് വെള്ളക്കാർ ,
തീവണ്ടി കണ്ട് പിടിച്ചത് വെള്ളക്കാർ ,
ന്യൂക്ലിയർ ബോംബ് മുതൽ നാടൻ
തോക്ക് വരെ കണ്ട് പിടിച്ചത് വെള്ളക്കാർ ,
വിമാനം മുതൽ വടിക്കാനുള്ള അത്യാധുനിക
ഷേവിങ് ബ്ലേഡ് വരെ നിർമ്മിച്ചത് അവർ .
കപ്പൽ മുതൽ ടൂത്ത് ബ്രഷ് വരെ ,
കമ്പ്യൂട്ടർ മുതൽ അത്യാധുനിക മൊബൈൽ
ഫോൺ വരെ കണ്ടു പിടിച്ചത് വെള്ളക്കാർ .
സിനിമ മുതൽ ടെലിവിഷൻ വരെ അവരുടെ കണ്ടുപിടുത്തം.
ഭൂഖണ്ഡാനന്തര മിസൈൽ മുതൽ
തീപ്പെട്ടിക്കൊള്ളി വരെ അവരുടെ ഔദാര്യം .
ബഹിരാകാശത്ത് യാത്ര ചെയ്തതും ,
ചന്ദ്രനിൽ ഇറങ്ങിയതും അവർ .
ഫുട്ബാളും, ക്രിക്കറ്റും അവരുടേത് .
ഫെയ്‌സ്ബുക്കും വാട്സാപ്പും
അവരുണ്ടാക്കിയത് ,
എല്ലാം അവരുടേത് …
ഹൃദയവും, തലച്ചോറും മാറ്റിവെക്കുന്ന ശസ്ത്രക്രിയ മുതൽ വയാഗ്ര ഗുളികവരെ കണ്ടു പിടിച്ചത് വെള്ളക്കാർ .
മനുഷ്യജീവിതത്തെ പൂർണ്ണമായും പുരോഗതിപ്പെടുത്തിയത് വെള്ളക്കാർ.മാർക്സിസം മുതൽ ഫാഷിസം വരെ അവരുടെ സംഭാവനകളാണ് .
നാഴികക്ക് നാല്പത് വട്ടം വലിയ
വായിൽ ഉരുവിടുന്ന ജനാധിപത്യമെന്ന
ആശയംപോലും അവരുടേത് ..
നമ്മൾ കണ്ടുപിടിച്ചത് ,
ജാതി സമ്പ്രദായം !
അയിത്തം !
സതി !
സംബന്ധം !
ജ്യോത്സ്യം !
ആൾദൈവങ്ങൾ !
മന്ത്രവാദം !
കൂടോത്രം !
ശക്തിയേറിയ മന്ത്രങ്ങൾ എന്ന പേരിൽ ഒരു
പയോഗവുമില്ലാത്ത കുറേ ശബ്ദങ്ങൾ.!!!
ഏതോ കാടുകളിലും, ഗുഹകളിലും ;
താടിയും , മുടിയും നീട്ടി
രോമം നുള്ളിപ്പറിച്ച് നടന്നിരുന്ന
പൂർവ്വികരായ മന്ദബുദ്ധികളുടെ വെളിവില്ലാത്ത തലകളിൽ നിന്ന്
നിർഗ്ഗളിച്ച ഊളത്തരങ്ങൾ നമുക്ക്
മഹത്തായ സംസ്കാരം ..
അതിൽ കൊള്ളാവുന്നവരുടെ
ഭാവനകളിൽ വിരിഞ്ഞ വിചിത്രമായ കഥകൾ സത്യവും , ചരിത്ര സംഭവങ്ങളുമാണെന്ന്
കരുതുന്ന വിഡ്ഢികൾ ..
അലക്‌സാണ്ടർ മുതൽ ഈ രാജ്യത്തേക്ക് പടനയിച്ച തുർക്കികളും, മംഗോളിയരും ,
അറബികളും, പോർച്ചുഗീസുകാരും,
ഡച്ചുകാരും, ബ്രിട്ടീഷുകാരും മറ്റുമാണ്
ഈ നാട്ടുകാരെ ഇത്രയെങ്കിലും
മനുഷ്യരാക്കിയത് ..
നമ്മുടെ സംസ്‌കാരമെന്നത് വ്യാജവും, ജനാധിപത്യവിരുദ്ധവും, സ്ത്രീവിരുദ്ധവും സർവ്വോപരി മനുഷ്യത്വ വിരുദ്ധവുമായ
ആചാര പദ്ധതികളാണ് ..
നുണകളും കെട്ടുകഥകളുമാണ്
അതിന്റെ ആത്മാവ് ..
പമ്പരവിഡ്ഢികളായ ആൾക്കൂട്ടങ്ങളുടെ
രോഗബാധിത മനസ്സുകളിലാണ് അത്
ജീവിയ്ക്കുന്നത് ..”
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
11
എല്ലാ 10 മറുപടികളും കാണുക
Feuille D'automne
അവിടെ അതൊക്കെ മാറിയിട്ട് ഒരുപാട് വർഷങ്ങളായി ഇന്ത്യയിൽ ഇപ്പഴും പറമ്പിൽ ഇരിക്കേണ്ടിവരുന്നവർ എത്ര കാണും, നൂറ്റാണ്ടുകൾക്ക് മുമ്പ് ഉള്ള കാര്യങ്ങൾ ഒന്നും ചികഞ്ഞ് താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല.
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
4
എല്ലാ 2 മറുപടികളും കാണുക
Anil Mathew
ഇവിടെ പൂമാല ഉപയോഗിക്കുന്നത് വായ് നാറ്റം അറിയാതിരിക്കാൻ ആണൊ
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
8
എല്ലാ 2 മറുപടികളും കാണുക
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
എല്ലാ 2 മറുപടികളും കാണുക
Xavier John
കോഴിക്കോട് സാമൂതിരിയുടെ ഓല കൊണ്ടുണ്ടാക്കിയ മൺ കൊട്ടാരത്തിൽ 1000 അടിച്ച് തളിക്കാരികൾ മാത്രം ഉണ്ടായിരുന്നു... പരിവാരങ്ങളുടെ എണ്ണം പറയുക വയ്യ.... ഇവന്മാർക്ക് ഏക ആശ്രയം അടുത്തുളള കോഴിക്കോട് കടാപ്പുറം നാറ്റിക്കൽ ആയിരിക്കും.......
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
4
എല്ലാ 2 മറുപടികളും കാണുക
Prathap G Daniel
എന്ത് തേങ്ങയാണ് പറയുന്നത്
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
ഒരു മറുപടി കാണുക
Nithin Mathew
സമ്മതിക്കണം. ഇത്രയൊക്കെ വിവരങ്ങൾ കഷ്ടപ്പെട്ട് പല റഫറൻസ് ഗ്രന്ഥങ്ങളിലൂടെ കണ്ട് പിടിച്ച് നമുക്ക് തന്നിട്ട്. മിനിമം ഒരു നൊബേൽ സമ്മാനം എങ്കിലും എഴുതിയ ആൾക്ക് കൊടുക്കാൻ ഉള്ള മനസ്സ് ആർക്കും ഇല്ലാതെ പോയല്ലോ
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
ഒരു മറുപടി കാണുക
Akhilesh Akhi
അപ്പൊ അതതാണല്ലേ ആക്കാലത്തു വദന സുരതം പാപം ആണെന്ന് വിശ്വസിച്ചിരുന്നതിന്റെ കാര്യം
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
ഒരു മറുപടി കാണുക
Sethu Varkey
1.തട്ടി വിട്ടേക്കുന്ന പലതും വിശ്വാസയോഗ്യം അല്ല. വിശ്വാസയോഗ്യമായ references ഇല്ല ഇതിൽ.
2. വിഡ്ഢിസ്വർഗത്തിൽ ഇരിക്കുന്ന പൊട്ടൻമാരാണ് പണ്ട് ഞങ്ങൾ ചക്ക ആയിരുന്നു, ചേന ആയിരുന്നു എന്ന് പറഞ്ഞു അഭിമാനം കൊള്ളുന്നത്.
3. ഇന്നത്തെ അവരുടെ അവസ്ഥയും, നമ്മുടെ അവസ്ഥയും ഒന്ന് താരതമ്യം ചെയ്യാമോ. യൂറോപ്പും കാനഡയും ഒക്കെ ന്യായം വൃത്തികേട് ആകുന്നുണ്ട് ഇപ്പോൾ, കാരണം ഇന്ത്യയിൽ നിന്നും പാകിസ്ഥനിൽനിന്നും, ബംഗ്ലാദേശിൽനിന്നും ഒക്കെ കയറിപോകുന്ന നമ്മളുടെ ജന്തുക്കൾ തന്നെ.
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
- എഡിറ്റ് ചെയ്‌തത്
4
എല്ലാ 2 മറുപടികളും കാണുക
Krishna Anantha
എന്തൊക്കെ മണ്ടത്തരമാണ് എഴുതി വിട്ടിരിക്കുന്നത്! Throwing out the baby with the water എന്നത് കുട്ടി അസുഖം വന്ന് chaavunathu അല്ല. ആവശ്യം ഇല്ലാത്തതിന്റെ കുടെ അറിയാതെ വേണ്ടത് കളയുന്നു എന്ന് മാത്രം ആണ്.
ബാകി reference തേടി പോയില്ല. കാരണം മൊത്തം പൊട്ടത്തരം ആണെന് മനസിലായി!
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
20
Manuson M Manuson
ലേഖകന് മേലെ എന്താരോപണം നടത്തിയാലും ഇതിലെഴുതിയ പല കാര്യങ്ങളും HISTORICAL FACTS ആണ് . ഇതില് റെഫറൻസ് ആയി കൊടുത്ത ലേഖനം എഴുതിയത് ഒരു അമേരിക്കക്കാരൻ ആണ് .എന്നാല് ഒരു ഹിസ്റ്ററി ലേഖനത്തിനു ആധികാരികമായ ഒരു റെഫറൻസ് അല്ല അത് ,പക്ഷേ മേലെ എഴുതിയ കാര്യത്തിനു നിരവധി ആധികാരികമായ ചരിത്ര രേഖകള് തന്നെയുണ്ട്. ലേഖകനു ഒരബദ്ധം പറ്റിയത് ഇന്ത്യയുമായി ഇതിനെ താരതമ്യം ചെയ്തിടത്താണ് .യൂറോപ്യലെ മധ്യകാല സമൂഹത്തെ പറ്റി പറയുമ്പോ നമ്മള് സിന്ധു നദീ സംസ്കാരത്തെ പറ്റി താരതമ്യം ചെയ്യേണ്ട ആവശ്യമേയില്ല. .............ഇനി ഇക്കാര്യത്തിലൊരു അഭിപ്രായം പറയാം .ജനസംഖ്യ വളരെ കുറഞ്ഞ കാലത്ത് ഒരു കാർഷിക സമൂഹത്തില് ,മലം അനാവശ്യമായി സ്റ്റോർ ചെയ്യുന്ന ഒരു കക്കൂസ് സിസ്റ്റം ആവശ്യമില്ല. അത് അനാവശ്യമായ പ്രശ്നങ്ങളുണ്ടാക്കുകയാണ് ചെയ്യുക. ശരിയായ പ്ലമ്മിംഗ് പൈപ്പ് ലൈൻ കണ്ടു പിടിച്ചതിനു ശേഷം മാത്രം ഉണ്ടാവേണ്ട കാര്യം ആണ് ഈ മലം സ്റ്റോർ ചെയ്യുക എന്ന കാര്യം . ഇത് കൊണ്ടാണ് യൂറോപ്പിലെ കൊട്ടാരങ്ങളില് ഇത് സംഭവിച്ചത് . കാരണം മണ്ണിനേക്കാള് എളുപ്പത്തില് ഇത് ഡീകമ്പോസ് ചെയ്യിക്കുന്ന ഒരു സാധനവും മനുഷ്യനന്ന് കണ്ടുപിടിച്ചിട്ടില്ല. എന്നാല് അനാവശ്യമായി രാജ കുടുംബങ്ങളക്ക് വേണ്ടി ഇത് സ്റ്റോർ ചെയ്യേണ്ടി വന്നു .സ്റ്റോർ ചെയ്താല് തോട്ടി പണിക്കാരും വേണ്ടി വരും . അപ്പോ ഒരു പുതിയ അനാവശ്യ വ്യത്തി കെട്ട ജോലിയെടുക്കുന്ന മനുഷ്യരെ കൂടി ഉണ്ടാക്കിയെടുക്കേണ്ടി വരും. അപ്പോള് എൻറെ അഭിപ്രായത്തില് സിന്ധു നദീ തടത്തിലെ കക്കൂസ് പോയിട്ട് മധ്യകാല കാർഷിക ഫ്യൂഡല് സമൂഹത്തിലെ കക്കൂസ് പോലും അനാവശ്യ കാര്യമാണ്.
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
- എഡിറ്റ് ചെയ്‌തത്
7
എല്ലാ 3 മറുപടികളും കാണുക
Shyamlal T Pushpan
·
പിന്തുടരുക
ഇംഗ്ലീഷ് മണ്ടത്തരം മലയാളത്തിൽ ആക്കി അതിൻ്റെ റഫറൻസ് ആയി ഇംഗ്ലീഷ് പോസ്റ് നൽകുക, അടി പൊളി, പരന്ന ഭൂമിയുടെ ആൾക്കാർ ആണ് എന്ന് തോന്നുന്നു
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
15
Mp Eldho Mp
ഈ അടുത്ത കാലം വരെ റോഡ് വക്കിലും, കുറ്റിക്കാട്ടിലും തൂറി കൊണ്ടിരുന്ന ; ഇപ്പോഴും വീട്ടിലെ മാലിന്യം പൊതു സ്ഥലങ്ങളിൽ നിക്ഷേപിയ്ക്കുന്ന ഒരു സംസ്കാരസമ്പന്നൻ്റെ ചരിത്രാന്വേഷണം വളരെ നന്നായിട്ടുണ്ട്.
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
13
ഒരു മറുപടി കാണുക
ഉനൈസ് പെരുമ്പാവൂർ.
വിരേന്ദ്രകുമാറിന്റെ ഡാന്യൂബ് സാക്ഷിയെന്ന ചരിത്രവിവരണത്തിൽ ഇതെ പോലെ ഒരു കാര്യം പറയുന്നുണ്ട്.
കുരിശു യുദ്ധക്കാലത്ത് സലാഹുദീൻ അയൂബിയുടെ സൈന്യം കുരിശുപടയാളികളുടെ നാറ്റവും വൃത്തിയില്ലായ്മയും കാരണം ബുദ്ധിമുട്ടിയെന്നും
അക്കാലത്ത് കുളിക്കുന്നതും സുഗന്ധം പൂശുന്നതുമായ പതിവ് യൂറോപ്പിലില്ലെന്നും പറയുന്നുണ്ട്.
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
8
എല്ലാ 2 മറുപടികളും കാണുക
Nisanth R Joseph
യൂറോപ്യന്മാര്ക്ക് വ്യക്തി ശുചിത്വം കുറവാണ് എന്നത് സത്യമാണ്.
പക്ഷേ ലേഖകന് പാശ്ചാത്യരോടുള്ള വെറുപ്പ് പുറന്തള്ളാനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്.
അദ്ദേഹത്തിന്റെ വെറുപ്പിന്റെ നാറ്റം
ലേഖനത്തില്
പ്രഭ്വി കുമാരികളുടെ അടിപ്പാവടയില് നിന്ന് വന്നിരുന്നെന്ന് പറഞ്ഞതിനേക്കാള് അസ്സഹനീയമാണ്.
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
- എഡിറ്റ് ചെയ്‌തത്
10
ഒരു മറുപടി കാണുക
Sylendran Perumbavoor
ഇന്ത്യയിൽ, ഇന്നും
കേരളത്തിൽ എല്ലാവരും പുറമ്പോക്കിൽ ആണ് കാര്യം സാധിച്ചിരുന്നത്.
വലിയ തറവാടുകളിൽ അതിനു വേണ്ടി ഒരു പറമ്പ് ഉണ്ടായിരുന്നു.
ഇന്നും കേരളം വിട്ടാൽ തീട്ട പറമ്പുകൾ കാണാൻ സാധിക്കും.
ബിസി നൂറ്റാണ്ടിൽ തന്നെ റോമിൽ കക്കൂസ് ഉണ്ടായിരുന്നു.
സ്വന്തമായിട്ടും, പൊതു ആയിട്ടും.
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
6
എല്ലാ 2 മറുപടികളും കാണുക
എല്ലാ 4 മറുപടികളും കാണുക
Faizal Mubarak Mehfil
വൈദ്യുതി കണ്ട് പിടിച്ചത് വെള്ളക്കാർ ,
തീവണ്ടി കണ്ട് പിടിച്ചത് വെള്ളക്കാർ ,
ന്യൂക്ലിയർ ബോംബ് മുതൽ നാടൻ
തോക്ക് വരെ കണ്ട് പിടിച്ചത് വെള്ളക്കാർ ,
വിമാനം മുതൽ വടിക്കാനുള്ള അത്യാധുനിക
ഷേവിങ് ബ്ലേഡ് വരെ നിർമ്മിച്ചത് അവർ .
കപ്പൽ മുതൽ ടൂത്ത് ബ്രഷ് വരെ ,
കമ്പ്യൂട്ടർ മുതൽ അത്യാധുനിക മൊബൈൽ
ഫോൺ വരെ കണ്ടു പിടിച്ചത് വെള്ളക്കാർ .
സിനിമ മുതൽ ടെലിവിഷൻ വരെ അവരുടെ കണ്ടുപിടുത്തം.
ഭൂഖണ്ഡാനന്തര മിസൈൽ മുതൽ
തീപ്പെട്ടിക്കൊള്ളി വരെ അവരുടെ ഔദാര്യം .
ബഹിരാകാശത്ത് യാത്ര ചെയ്തതും ,
ചന്ദ്രനിൽ ഇറങ്ങിയതും അവർ .
ഫുട്ബാളും, ക്രിക്കറ്റും അവരുടേത് .
ഫെയ്‌സ്ബുക്കും വാട്സാപ്പും
അവരുണ്ടാക്കിയത് ,
എല്ലാം അവരുടേത് …
ഹൃദയവും, തലച്ചോറും മാറ്റിവെക്കുന്ന ശസ്ത്രക്രിയ മുതൽ വയാഗ്ര ഗുളികവരെ കണ്ടു പിടിച്ചത് വെള്ളക്കാർ .
മനുഷ്യജീവിതത്തെ പൂർണ്ണമായും പുരോഗതിപ്പെടുത്തിയത് വെള്ളക്കാർ.മാർക്സിസം മുതൽ ഫാഷിസം വരെ അവരുടെ സംഭാവനകളാണ് .
നാഴികക്ക് നാല്പത് വട്ടം വലിയ
വായിൽ ഉരുവിടുന്ന ജനാധിപത്യമെന്ന
ആശയംപോലും അവരുടേത് ..
നമ്മൾ കണ്ടുപിടിച്ചത് ,
ജാതി സമ്പ്രദായം !
അയിത്തം !
സതി !
സംബന്ധം !
ജ്യോത്സ്യം !
ആൾദൈവങ്ങൾ !
മന്ത്രവാദം !
കൂടോത്രം !
ശക്തിയേറിയ മന്ത്രങ്ങൾ എന്ന പേരിൽ ഒരു
പയോഗവുമില്ലാത്ത കുറേ ശബ്ദങ്ങൾ.!!!
ഏതോ കാടുകളിലും, ഗുഹകളിലും ;
താടിയും , മുടിയും നീട്ടി
രോമം നുള്ളിപ്പറിച്ച് നടന്നിരുന്ന
പൂർവ്വികരായ മന്ദബുദ്ധികളുടെ വെളിവില്ലാത്ത തലകളിൽ നിന്ന്
നിർഗ്ഗളിച്ച ഊളത്തരങ്ങൾ നമുക്ക്
മഹത്തായ സംസ്കാരം ..
അതിൽ കൊള്ളാവുന്നവരുടെ
ഭാവനകളിൽ വിരിഞ്ഞ വിചിത്രമായ കഥകൾ സത്യവും , ചരിത്ര സംഭവങ്ങളുമാണെന്ന്
കരുതുന്ന വിഡ്ഢികൾ ..
അലക്‌സാണ്ടർ മുതൽ ഈ രാജ്യത്തേക്ക് പടനയിച്ച തുർക്കികളും, മംഗോളിയരും ,
അറബികളും, പോർച്ചുഗീസുകാരും,
ഡച്ചുകാരും, ബ്രിട്ടീഷുകാരും മറ്റുമാണ്
ഈ നാട്ടുകാരെ ഇത്രയെങ്കിലും
മനുഷ്യരാക്കിയത് ..
നമ്മുടെ സംസ്‌കാരമെന്നത് വ്യാജവും, ജനാധിപത്യവിരുദ്ധവും, സ്ത്രീവിരുദ്ധവും സർവ്വോപരി മനുഷ്യത്വ വിരുദ്ധവുമായ
ആചാര പദ്ധതികളാണ് ..
നുണകളും കെട്ടുകഥകളുമാണ്
അതിന്റെ ആത്മാവ് ..
പമ്പരവിഡ്ഢികളായ ആൾക്കൂട്ടങ്ങളുടെ
രോഗബാധിത മനസ്സുകളിലാണ് അത്
ജീവിയ്ക്കുന്നത് ..”
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
8
Mobin Thomas
ദോ താഴെ കാണുന്നത് കുളിക്കാനുള്ള കുളമാണ് വെർസേയിൽ കൊട്ടാരത്തിലെ
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
7
Thomas C T Panayampala
യൂറോപ്പിൽ ജോലി ഉണ്ടോ? യൂണിവേഴ്സിറ്റി ഉണ്ടോ പഠിക്കാൻ? എന്ന് ചോദിച്ചു തെണ്ടി നടക്കുന്ന ടീംസ് ആണ് വലിയ വായിൽ കരയുന്നത്
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
6
Vinodini Krishna
പൂക്കൾ കൊണ്ടു നടക്കുന്നതിനു പിന്നിലെ ഈ കഥ മുൻപ് കേട്ടിട്ടുണ്ട്. മരിച്ചവരുടെ കയ്യിലെ ചരടിൽ മണി കെട്ടിത്തൂക്കി ഇടുന്നത് ഒരു സിനിമയിൽ കണ്ടിട്ടും ഉണ്ട്. ബാക്കിയൊന്നും അറിയില്ല.
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
4
ഒരു മറുപടി കാണുക
Keer Bhas Keer
ശരിയാണ്.
കക്കൂസ് കണ്ടുപിടിച്ചത് തന്നെ മോദിജി ആണ്.
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
13
Sabu Silvester
ഇന്ത്യയിൽ കേരളം വിട്ടു കഴിഞ്ഞാൽ പറമ്പിൽ തൂറൽ ഇപ്പോഴും അനുസ്യൂതം തുടരുന്നു.
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
- എഡിറ്റ് ചെയ്‌തത്
5
Sreedevi Devaki V
നളന്ദ തക്ഷശില യിലൊക്കെ പഠിച്ച ഇന്ത്യക്കാർ സംസ്കാര സമ്പന്നർ ആയിരുന്നു
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
4
എല്ലാ 2 മറുപടികളും കാണുക
Sha Shanaz
Don't throw the baby out with the bathwater ഇത് ഒരു പഴചൊല്ലാണ്
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
3
ഒരു മറുപടി കാണുക
Roy Thampi
ഇവനൊക്കെ വാട്സ്ആപ് യൂണിവേഴ്സിറ്റിയിൽ നിന്നും ചാണകങ്ങൾ കഞ്ചാവ് കൂട്ടിയിട്ട് വലിച്ചിട്ടു എഴുതി വിടുന്നത് ഒരു ഉളുപ്പും കൂടാതെ പോസ്റ് ചെയ്തു എന്ത് നേട്ടമാണോ എന്തോ കൊയ്യുന്നത് ഇതെല്ലാം കഴിഞ്ഞിട്ട് ഓടിപ്പോയി യൂറോപ്യൻ ക്ലോസെറ്റിൽ ഇരുന്നു പണ്ട് പറമ്പിൽ പോയ നൊസ്റ്റാൾജിയ വരുമ്പോൾ ഇഗോ അടിച്ച് എഴുതിയതായിരിക്കും...
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
9
ചന്ത നമ്പൂതിരി
The origin of the bridal bouquet, the brides carried bouquets of flowers near their bodies to cover odor.
When visiting the Palace of Versailles in Paris, it is observed that the sumptuous palace has no bathrooms.
In the Middle Ages, there were no toothbrushes, perfumes, deodorants, and much less toilet paper.
Human excrements were thrown out of palace windows.
On a holiday, the palace kitchen was able to prepare a feast for 1500 people, without the minimum hygiene.
In today's movies we see people from that era shaking or fanning...
The explanation is not in the heat, but in the foul odor emitted under the skirts (which were deliberately made to contain the smell of private parts, since there was no hygiene). It was also not customary to shower due to the cold and the almost non-existence of running water.
Only the nobles had lackeys to fan them, to dispel the bad odor that exhalated the body and mouth, as well as to scare away the insects.
Those who have been to Versailles have admired the huge and beautiful gardens that, at that time, were not only contemplated, but used as a toilet in the famous ballads promoted by the monarchy, because there were no bathrooms.
In the Middle Ages, most weddings took place in June (for them, the beginning of summer).
The reason is simple: the first bath of the year was taken in May; so, in June, the smell of people was still tolerable.
However, as some odors were already beginning to bother, the brides carried bouquets of flowers near their bodies to cover the odor.
Hence the explanation of the origin of the bridal bouquet.
The baths were taken in a single massive tub filled with hot water.
The head of the family had the privilege of the first swim in clean water.
Then, without changing the water, the others arrived in the house, in order of age, women, also by age and finally, children.
The babies were the last ones to bathe. When his turn came, the water in the bathtub was so dirty that it was possible to kill a baby inside.
Hence the phrase "throwing out the baby with the bath water"
The roofs of the houses had no sky and the wooden beams that held them up were the best place for animals: dogs, cats, rats and cockroaches to keep warm.
When it rained, leaks forced the animals to jump to the ground.
Those who had money had tin plates. Certain types of food oxidized the material, causing many people to die from poisoning.
Let's remember that the hygiene habits of the time were terrible.
Tomatoes, being acidic, were considered poisonous for a long time, can cups were used to drink beer or whiskey; this combination, sometimes, left the individual "on the floor" (in a kind of narcolepsy induced by mixing alcoholic beverage with tin oxide).
Someone passing by the street would think he was dead, so they were picking up the body and preparing for the funeral.
Then the body would be placed on the kitchen table for a few days and the family would stand watching, eating, drinking and waiting to see if the dead man would wake up or not.
Hence the wake of the dead, which is the vigil next to the coffin.
England is a small country, where there wasn't always a place to bury all the dead.
Then the coffins were opened, the bones were extracted, they were placed in rosaries and the grave was used for another corpse.
Sometimes, when opening the coffins, you could notice scratches on the lids inside, indicating that the dead man had, in fact, been buried alive.
Thus, when closing the coffin, the idea came to tie a strip of the deceased's wrist, pass it through a hole made in the coffin and tie it to a bell.
After the burial, someone stayed on duty next to the grave for a few days.
If the individual woke up, the movement of his arm would ring the bell.
And it would be "saved by the bell," an expression used by us to this day.
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
എല്ലാ 2 മറുപടികളും കാണുക
Resmi G Surabhila
പൊന്നളിയാ സമ്മയിച്ചു, ഇത്രേം നേരം ഇതിനു വേണ്ടി കളയാൻ ഉണ്ടല്ലോ
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
10
Mobin Thomas
ഒന്ന് പോടെ വെർസേയിൽ പലസിന് ഗാർഡന് താഴെ ഉള്ള വലിയ കുളം പിന്നെ കുളിക്കാൻ അല്ലാതെ എന്തിനാണ്
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
6
Muhammad Jamal
Reliable Reference Please
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
2
എല്ലാ 2 മറുപടികളും കാണുക
Naveen Michael Vettuvazhy
ഈ പോസ്റ്റിന്റെ റഫറൻസ് എന്നു പറഞ്ഞു തന്നിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ഉള്ള പോസ്റ്റ് ആണ്
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
2
ഒരു മറുപടി കാണുക
Francis Joseph
ഒരു സംഘിനാറ്റം ആദ്യം മുതലേ തോന്നിയിരുന്നു. മൂത്തു മൂത്തു വന്നപ്പോൾ : "പരനാറ്റം "
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
3
Cyriac Antony
This is the toilet in Dover Castle which was built in 11th century.
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
ഒരു മറുപടി കാണുക
Aswathy Vs V S
ഇതൊക്കെ കുത്തിയിരുന്നു വായിച്ച ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ചോദ്യം, നിനക്ക് പോയി ഉറങ്ങിക്കൂടെ കുഞ്ഞേ.. ഇമ്മാതിരി പോസ്റ്റിലൊക്കെ ചുമ്മാ പോയി തല വയ്ക്കാൻ...
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
2
Joy George
നീലച്ചടയാൻ ആണല്ല്യോ
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
4
Jijumon Ks
പ്ലാസ്സി യുദ്ധത്തിൽ ബ്രിട്ടീഷുകാർ വിജയിച്ചത് അവരുടെ ഈ നാറ്റം കൊണ്ട് ഇന്ത്യക്കാർ ഓടിപ്പോയതു കൊണ്ടാണ്
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
- എഡിറ്റ് ചെയ്‌തത്
2
Geo Naduvathettu
Prasad Balan ഈ പോസ്റ്റ് ഒരു ഒന്നൊന്നര പോസ്റ്റ് ആയിപ്പോയി. ചരിത്രത്തിനു ചാട്ടവാർ ഉണ്ടായിരുന്നെങ്കിൽ! ഏതായാലും ഫെയ്സ് ബുക്ക് റെഫറൻസ് അതി ഗംഭീരം!
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Bijucheriyavada Padathu Mappila
, എങ്ങിനെ കണ്ടെത്തുന്നു, ഏതോ, സായിപ്പ് വെറുപ്പിൽ നിന്നും ഉത്ഭവിച്ച, വളരെ തരംതാണ കണ്ടെത്തലുകൾ, പോഷംട്,, ഇട്ടതിന്, നന്ദി, കാരണം, ഇത്തരം ചിന്തകർക്കും ആരാധകരുറപ്പ്
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Abin Varghese
കഞ്ചാവ് നല്ലത് ആണോ.. എൽ
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Aravind SreeValsan
കഷ്ടം തന്നടെ!
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Asobh Padiyil
യൂറോപ്യന്മാർ പ്രകൃതർ ആയിരുന്നു, ഇന്ത്യ ആ സമയത്ത് പരിഷക്കാരികളും..പക്ഷേ അത് ഇവിടുത്തെ കോണണ്ടർമാർ മാത്രം ആയിരുന്നു…അതിന്റെ ബാക്കി കാഴ്ചകൾ ആയിട്ട് ഇന്നും അപ്പിക്കൊട്ട തലേൽ ചുമന്ന് കൊണ്ട് പോവുന്ന ഒരു വിഭാഗം ജനത നോർത്തിൽ ഉണ്ട് വാല്മീകി സമുദായം ..അതെന്നെ നമ്മടെ രാമായണം എഴുതിയ ആളുടെ കൂട്ടത്തിൽ പെട്ടവർ ..അപ്പോ നമ്മൾ മുന്തിയവർ ആരുന്നു എന്ന് പറഞ്ഞിട്ട് എന്ത് കാര്യം..യൂറോപ്യന്മാർ മുമ്പോട്ടും ഇന്ത്യ പുറകോട്ടും നടന്നു
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Lijumon Lookose
150 വർഷം മുൻമ്പ് വരെ വിദ്യാഭ്യാസം താണ ജാതിക്കാർക്ക് സാധ്യം അല്ലായിരുന്നു.
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
3
എല്ലാ 4 മറുപടികളും കാണുക
Sreevidya TR
എന്തൊരു നാറ്റ കേസ് ആണ്
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Benoy Thomas
മണ്ടത്തരം
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Sojy George
പോസ്റ് മാൻ പൊട്ടനാണെന്ന് അറിയാം, ആൾക്ക് സായിപ്പിൻ്റെ കയിൽനിന്നും എന്തോ ഒരു പണി കിട്ടി. ഇനിയിപ്പോ ഇയൽ പറയുംപോലെ ആണെങ്കിൽ അവർ ഇന്ന് ഒരുപാട് ഒരുപാട് വളർന്നു.1500 വർഷം മുന്നേ കക്കൂസിൽ തൂറിയ തന്നെക്കളും ഇന്ന് ഒരുപാട് ഉയരത്തിൽ ആണ്. താൻ ഇന്നും ആയ 1500 വർഷം മുന്നത്തെ നിലയിൽ തന്നെ തൂറികൊണ്ടിരിക്കുന്നെ ഉള്ളൂ. തണുപ്പ് കാലത്ത് നോർത്ത് ഇന്ത്യയിൽ എന്നും കുളിക്കുന്ന ഒരാളെ കാണിച്ച് തരമെങ്കിൽ താൻ പറഞ്ഞതൊക്കെ അംഗീകരിച്ചു തരം. ഒരുപാട് പേർ വേണ്ട ഒരാള് മതി. ഞാനും കുറെ നാൾ നോർത്തിൽ ഉണ്ടായിരുന്നു. അവിടെ തണുപ്പ് കാലത്ത് മലയാളികൾ ഒഴികെ എല്ലാദിവസും കുളിക്കുന്ന ഒരുത്തനെയും ഇതുവരെ കണ്ടിട്ടില്ല.
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
- എഡിറ്റ് ചെയ്‌തത്
Kishan Har
കണക്കുകളൊന്നും ശരിയാവുന്നില്ലല്ലോ ഗംഗാധരാ?
(പഞ്ചാബി ഹൗസ് )
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Minos John Chalamattom
Nonsense
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Nishanth Vadhyamekkari
ഇതൊരുമാതിരി നീലത്തിൽ മുങ്ങിയ കുറുക്കനെ പോലെ ആയല്ലോ എന്നാ നീല കളറിൽ ഇരുന്നാലും പറഞ്ഞപറഞ്ഞ് വന്ന് അവസാനം അറിയാതെ കൂവിപ്പോയ് ആ.ഭാ.സം
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Prasanth V Jska
വായിൽ തോന്നുന്നത് കോതയ്ക്ക പാട്ട്...
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Vt Aboo Faheem
യൂറോപ്യരെ കുളിക്കാൻ പഠിപ്പിച്ചത് മുസ്ലിങ്ങൾ ആണ്....
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Lipson Philip Valakom
ഇത് സംഘ വിജയം keep it up bro
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
2
Joby James
ഹോ രാഞ്ജിമാരുടെ നാറ്റം ഓർത്തു ഓക്കാനം വരുന്നു
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Thomas Joseph
വളരെ കറക്ട്
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Rasool Moodambath
ബ്രിട്ടനിൽ ഈ അവസ്ഥ ആണെങ്കിൽ മരുഭൂ രാജ്യങ്ങളിൽ എന്തായിരിക്കും
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Jijo Joseph
അവിശ്വനിയം
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Rupesh Karimbil ·
പിന്തുടരുക
ഇത്രേം വിവരക്കേട് ഒരുമിച്ചു തൂറാൻ എന്നെക്കൊണ്ട് പോലും സാധിക്കില്ലമ്മിണിയേ
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Abdul Rasheed
Athinum munb nammal kurangil ninnum undayennalle parayunnath. Swabavikam
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Rihan Rashid
ഈമാനുള്ള ഇബ്ലിസ് എന്ന് പറയുന്നതു പോലെയുള്ള പോസ്റ്റ്
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
- എഡിറ്റ് ചെയ്‌തത്
Ija Calicut Ija Calicut
ഇത്രയും വൃത്തികെട്ടവർ ആയിരുന്നോ ഈ വെള്ളക്കാർ
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Simon Jithin K
എന്നിട്ടും എന്ത് കൊണ്ട് ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിൽ അജഗജന്തരം വ്യത്യാസം നിലനിൽക്കുന്നു.
അവർക്ക് മുൻപേ ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നുണ്ടെകിൽ ഇന്നത്തെ സ്ഥിതി ഇങ്ങനെ ആവേണ്ടത് അല്ലായിരുന്നല്ലോ
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Jayaprakash Panicker
എവിടന്ന് വരുന്നടാ ഈ ചാണകക്കുറ്റി
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Stalin Aloshious
അന്ന് റെയിൽവേ ട്രാക്ക് ഇല്ലാതിരുന്നപ്പോൾ പാടത്തും പറമ്പിലും!റെയിൽവേ ട്രാക്ക് വന്നതിന് ശേഷം ഇന്നും കക്കൂസ് ഉപയോഗിക്കാതെ തൂറുന്നവർ ഇന്ത്യയിൽ വളരെയധികമാണ്..ഇങ്ങനെ തൂറി എറിയല്ലേ പോസ്റ്റ് മാനേ...
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
- എഡിറ്റ് ചെയ്‌തത്
3
Jihas Abdul Kabeer
Omy god
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Abhilash Punalur
ഇതൊക്കെ സത്യം ആണോ
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
- എഡിറ്റ് ചെയ്‌തത്
Alex Chacko
Middle ages
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Prem Kumar
അന്തപു ര കള്ളി വെളിച്ചത്ത് ആയ.. ല് ബ്രിട്ടീഷ് തമ്പുരാട്ടി മണവാട്ടി
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
James Madison
ഓവർ ആക്കി.. ചളം ആക്കി.. കുളം ആക്കി.. അപ്പുക്കുട്ടാ
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Riyaz Rasheed
വ്യത്യസ്ത്മായ ഒരു മൈരിലെ പോസ്റ്റ്
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
Eldho Kakkareth ·
പിന്തുടരുക
എഴുതിയവൻ പോട്ടെ ഇത് ഷെയർ ചെയ്ത 49 മണ്ടന്മാരെ കുറിച്ചാണ് നമ്മൾ ചിന്തിക്കേണ്ടത്
- ലൈക്ക്
- മറുപടി നൽകുക
- പങ്കിടുക
'
'
No comments:
Post a Comment