24.12.19

SYRIA

Shijo ഇതിലേയ്‌ക്ക് esSENSE.Club
തനിക്ക് നേരേ അപരിചിതനായ
ആ ഫോട്ടോഗ്രഫർ ക്യാമറ തിരിച്ചപ്പോൾ അത് തോക്കെന്ന് കരുതി കീഴടങ്ങാൻ കൈ ഉയർത്തിയ സിറിയൻ ബാലികയോട് കൗതുകം തോന്നിയ BBC യുടെ ഫ്രീലാന്റ് ഫോട്ടോഗ്രാഫർ ഗ്ലെൻ ടെണർ അവളോട് ഇങ്ങനെ ചോദിച്ചു:
നിന്റെ പേരെന്താ? അയാൾ കുറെ വട്ടം ചോദിച്ചപ്പോൾ അവൾ പേടിച്ചരണ്ട മുഖത്തോടെ ഇങ്ങനെ പറഞ്ഞു .......
സഫീനാ ''''''
അതു പോട്ടെ അങ്കിൾ ക്യാമറ തിരിച്ചപ്പോൾ മോളെന്തിനാ കൈ ഉയർത്തിയത് ....
പട്ടാളക്കാർ വരുമ്പോൾ ഇവിടെ കൈയ്യുർത്തണം ഇവിടെ അങ്ങനെയാണ്:
ഈ അങ്കിളിന് തരാൻ നിന്റെ കയ്യിൽ എന്തുണ്ട്?
കീശയിൽ നിന്നും അവൾ പൊടിഞ് പോയ ബിസ്കറ്റ് കഷ്ണം അയാൾക്ക് നേരേ നീട്ടി.
അപ്പോൾ അയാൾ ചോദിച്ചു മോൾ എന്തിനാണ് ഈ ബിസ്ക്കറ്റ് കഷണങ്ങൾ സൂക്ഷിക്കുന്നത് ?
അവൾ ഇങ്ങനെ പറഞ്ഞു
സ്വർഗ്ഗത്തിലാണ് എന്റെ അപ്പ
ആ അപ്പ എന്നെങ്കിലും തിരിച്ചു വരും എന്ന് എന്റെ ഉമ്മ എന്നോട് പറഞ്ഞു: അതിനു വേണ്ടിയാണിത് ഞാൻ സൂക്ഷിക്കുന്നത്:
സ്റ്റിൽ ഫോട്ടോഗ്രഫിയിലെ ഏറ്റവും വലിയ അവാർഡ് ആയ പുലിറ്റ്സർ കമ്മറ്റിയിൽ
ഗ്ലെൻ ടെർണർ ഈ ബാലികയുടെ ചിത്രം 2011സമർപ്പിച്ചു: നിർഭാഗ്യവശാൽ ഈ ചിത്രം രണ്ടാം സ്ഥാനത്തേക്ക് തഴയപ്പെട്ടു.......
ലോകം എമ്പാടും ചോദ്യശരങ്ങൾ അവാർഡ് കമ്മറ്റിക്കെതിരെ എറിഞ്ഞു
മെയിൻ ജൂറിയായിരുന്ന സൈമൺ
പ്രിട്ടോ ഇങ്ങനെ പിന്നീട് പറഞ്ഞു.......
ഇവളെ കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞ് പോയി മാർക്കിടാൻ ഉദ്ദേശിച്ച് പത്തിൽ 9 മാർക്കാണ് അറിയാതെ 9 ന് പകരം 6 മാർക്ക് ഇട്ടു പോയ് എന്നയാൾ പൊതുവേദിയിൽ പൊട്ടിക്കരഞ്ഞു പറഞ്ഞു
യുദ്ധം തീർത്ത കുരിതിപ്പൂവാണിവൾ
ഗാസയിലും 'യമനിലും നമ്മൾ വിജാതിയൊരന്ന് കരുതുന്ന ദിഖ് അറിയാത്ത ബംഗ്ലാദേശിലെ പാലായനക്കാരുടെ കുഞ്ഞുങ്ങളുടെ വേദന നമ്മൾ അറിഞ്ഞ് പോകണം
നമ്മൾ ജനിക്കാതെ പോയ നാട്ടിൽ നമ്മടെ മക്കൾ ജനിക്കാതെ പോയതുകൊണ്ട് ആ വേദന ഓർക്കാതെ പോകരുത്.....
Copied

No comments:

Post a Comment